Home>>News& Announcements>>Studio News
Studio News
-Salabahm - Songs Trailers - Composed by Kaithapram Deepankuran
Posted By:
abduraooft
On:
22/08/2008
Enjoy the trailers of 5 songs composed by Kaithapram Deepankuran
kooda.rmHear Music Download
lekhemp3.rmHear Music Download
lekhesolo.rmHear Music Download
meera.rmHear Music Download
salabhame.rmHear Music Download
lekhemp3.rmHear Music Download
lekhesolo.rmHear Music Download
meera.rmHear Music Download
salabhame.rmHear Music Download
-An Investment Opportunity
എന്റെ 25 വര്‍ഷത്തെ ചലചിത്ര ജീവിതത്തിന്റെ സാഫല്യമെന്ന പോലെ, 450 ലധികം ചിത്രങ്ങളില്‍ എഴുത്തുകാരനും ഗാനരചയിതാവും സഹസംവിധായകനും സംഗീത സംവിധായകനും നടനുമായൊക്കെ പ്രവര്‍ത്തിച്ച അനുഭവങ്ങളുമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തീരുമാനമുണ്ടെനിക്ക്. ഉദ്ദേശം ഒന്നരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചിത്രം. സംഗീതപ്രധാനമായ, പുതിയ രണ്ടു നായകന്മാര്‍ മുഖ്യ വേഷത്തിലും ചലചിത്ര അഭിനയരംഗത്തെ വമ്പന്മാര്‍ കൂടെയും അഭിനയിക്കുന്ന ചിത്രം. ഒന്നരക്കോടി രൂപ ചെലവു പറഞ്ഞാലും നിര്‍മാതാവ് ആദ്യം മുടക്കേണ്ടി വരുന്ന തുക ഉദ്ദേശം 50 ലക്ഷം മാത്രമായിരിക്കും. ഒറ്റയ്ക്കോ കൂട്ടായോ സഹകരിക്കാന്‍ തയ്യാറുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും കഥയുടെ രത്നച്ചുരുക്കത്തിനും അറിയിക്കുക. ഉടന്‍ തുടങ്ങുന്ന ഈ സംരംഭത്തില്‍ നിങ്ങള്‍ക്കും സഹകരിക്കാം.
സസ്നേഹം,
കൈതപ്രം
Posted By:
abduraooft
On:
30/07/2007
ആദ്യമായി സംവിധാനം ചെയ്യാനുള്ള ഒരു ചലചിത്ര സംരംഭം