ആദ്യഭാഗം
* ആവണികൊമ്ബിന്മെല് കതിരണിയും പൂമൊട്ടെ.....
* പൂക്കാമൊ... വൈകാതെ....2
*** പൂക്കാമൊ... നീ... വൈകാതെ....
* കാതരയാമെന് കളിതൊഴിക്കായ്...2... ഒരു താലം പൂ നീ നല്കാമൊ...
*** ഒരു താലം പൂ നീ നല്കാമൊ....
രണ്ഡാം ഭാഗം
*
വെള്ളിനിലാഓളങല് ചിരി തൂകും നെരമ്
* പുന്ചവയല്പാഡം കതിരാഡും നെരം
* കാറ്റും കതിരൊഡു കിന്നാരം ചൊല്ലുകയൊ...
* പുന്നെല്ലിന്‍ പൊന്മണി പൊലും നാണം തുളുമ്ബ്ബുകയൊ......
* ചൊല്ലീഡുമൊ യെന്‍ കിന്നാരം നീ
തഴുകുമ്ബം തെന്നെലെ... യെന്‍ ഇണ്അകിളിയെ.....